മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ പ്രതിമാസ സംഗമം മഴത്താളം സംഘടിപ്പിച്ചു

സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ പ്രതിമാസ സംഗമം മഴത്താളം സംഘടിപ്പിച്ചു. കളിയും ചിരിയുമായി കുട്ടികൾ ഒത്തു ചേർന്ന് മഴയിൽ നനഞ്ഞ ദിവസത്തെ ആഘോഷമാക്കിയ പരിപാടിയിൽ എഴുത്തുകാരിയും അഭിനേത്രിയുമായ ദേവിക എസ് ദേവായിരുന്നു അതിഥി. അശ്വന്ത് കെ സ്വാഗതം ശ്രീലജ് ശ്രീനിവാസൻ നന്ദിയും പറഞ്ഞു.





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്