മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മയ്യിൽ ചെക്യാട്ട് കാവിലെ പി.വി ഉഷ നിര്യാതയായി

ചെക്യാട്ട് കാവിലെ ഓട്ടോ ഡ്രൈവർ ശ്രീനിവാസന്റെ സഹോദരി പി വി ഉഷ (51) നിര്യാതയായി.      

ഭർത്താവ് : സജീവൻ.                

മക്കൾ : പ്രിയങ്ക, ജ്യോതിക. മൃതദേഹം ഇപ്പോൾ ചെക്യാട്ടെ വീട്ടിൽ.

സംസ്കാരം 6.30 ന് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ നടന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്