മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പന്ന്യങ്കണ്ടി ജമാഅത്ത് മുതവല്ലി . പി.പി. ഉമ്മർ കുട്ടി ഹാജി നിര്യാതനായി

പന്ന്യങ്കണ്ടി ജമാഅത്ത് മുതവല്ലി . പി.പി. ഉമ്മർ കുട്ടി ഹാജി നിര്യാതനായി

പന്ന്യങ്കണ്ടി ജമാഅത്ത് മുതവല്ലി . പി.പി. ഉമ്മർ കുട്ടി ഹാജി (95) നിര്യാതനായി

ഭാര്യ: പരേതയായ PTP കുഞ്ഞാത്തു

മക്കൾ: ആമിന , സുഹറ, പരേതനായ മഹമൂദ്, ഹംസ , അബു, സൈനുൽ ആബിദ്, മൊയ്തു , സക്കറിയ, മിസ്‌രിയ, റൈഹാനത്ത്, റഷീദ

മരുമക്കൾ: പരേതനായ മെയ്ദീൻ, മുഹമ്മദ് കുഞ്ഞി പി പി ടി.കെ.സഹീദ്, ആബിദ് എം

ഭാര്യ സഹോദരൻ PTP മുഹമ്മദ് കുഞ്ഞി (കമ്പിൽ മാപ്പിള ഹെയർ സെക്കൻഡറി സ്ക്കൂൾ മാനേജർ

മയ്യത്ത് നമസ്കാരം ളുഹറിന് ശേഷം പന്ന്യങ്കണ്ടി ജുമാ മസ്ജിദിൽ നടക്കും





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്