തളിപറമ്പ് നാഷണൽ കോളേജിന്റെ ആദരണീയനായ പ്രിൻസിപ്പാൾ നിര്യാതനായി
തളിപറമ്പ് നാഷണൽ കോളേജിന്റെ ആദരണീയനായ പ്രിൻസിപ്പാൾ
ശ്രീ. എം.വി.പുരുഷോത്തമൻ മാസ്റ്റർ (74) നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസന സമേധം അറിയിക്കുന്നു.
ഭൗതിക ശരീരം 07-07-2022 വ്യാഴാഴ്ച്ച രാവിലെ 9.30 മണിക്ക് കോളേജിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.


Post a Comment