മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്നലെ രാത്രി ടിപ്പർ ലോറിയുടെ മുകളിൽ മാവ് പൊട്ടി വീണ് ടിപ്പർ തകർന്നു

ഇന്നലെ രാത്രി ടിപ്പർ ലോറിയുടെ മുകളിൽ മാവ് പൊട്ടി വീണ് ടിപ്പർ തകർന്നു


ചെക്കിക്കുളം കൊട്ടുങ്ങലിൽ ഇന്നലെ രാത്രി ഉണ്ടായ അതിശക്തമായ കാറ്റിൽ വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന മിനി ടിപ്പർ ലോറിയുടെ മുകളിൽ മാവ് പൊട്ടി വീണ് ടിപ്പർ തകർന്നു. തലമുണ്ടയിലെ കെ.പി ദിലീപിൻ്റെ ഉടമസ്ഥതയിൽ ഉള്ള കെ.എൽ 58 ജി 35352 ടിപ്പർ ലോറിയാണ് തകർന്നത്.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്