മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കൊളച്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിലെ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി യുവാക്കള്‍ 

കൊളചേരി പഞ്ചായത്തിന് മുന്നിൽ ഉള്ള റോഡിൽ മഴ  കാരണം ചളിയും  മണ്ണും കൂടി കിടക്കുന്നത് അപകട കാരണം  ആയത് കൊണ്ട് നാട്ടിലെ ഒരു കൂട്ടം യുവാക്കൾ റോഡിൽ നിന്ന് മണ്ണും ചളിയും എടുത്ത് കളഞ്ഞു ഗതാഗത യോഗ്യം ആക്കി.... നല്ലവരായ  യുവാക്കളാണ് നാടിന്റി നട്ടെല്ല്.. 💥💥💥

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്