മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

BMS സ്ഥാപന ദിനത്തോടനുബന്ധിച്ചു നാറാത്ത് പഞ്ചായത്ത്‌ കുടുംബ സംഗമം നടന്നു

BMS സ്ഥാപന ദിനത്തോടനുബന്ധിച്ചു നാറാത്ത് പഞ്ചായത്ത്‌ കുടുംബ സംഗമം നടന്നു


BMS സ്ഥാപന ദിനത്തോടനുബന്ധിച്ചു നാറാത്ത് പഞ്ചായത്ത്‌ കുടുംബ സംഗമം BMS ജില്ല വൈസ് പ്രസിഡന്റ്‌ ശ്രീമതി വനജ രാഘവൻ ഉൽഘടനം ചെയ്തു. BMS മയ്യിൽ മേഖല പ്രസിഡന്റ്‌ പ്രശാന്ത് നാറാത്ത് അധ്യക്ഷദ്ധ വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌. P. P. പ്രമോദ് സ്വാഗതം പറഞ്ഞു ഷീല സിനി നന്ദി പറഞ്ഞു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്