മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

CITU കൊളച്ചേരി മേഖല കൺവെൻഷൻ പാടിക്കുന്ന് രക്തസാക്ഷി സ്മാര മന്ദിരത്തിൽ ചേർന്നു

CITU കൊളച്ചേരി മേഖല കൺവെൻഷൻ പാടിക്കുന്ന് രക്തസാക്ഷി സ്മാര മന്ദിരത്തിൽ ചേർന്ന യോഗം ഏ ഒ പവിത്രൻ അധ്യക്ഷതയിൽ CITU ജില്ലാ കമ്മിറ്റി അംഗം എം.വേലായുധൻ ഉദ്ഘാടനം ചെയ്തു.

കൺവീനർ എ.പി സുരേശൻ

മേഖല കൺവീനർ എ.പി സുരേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ClTU ജില്ലാ കമ്മിറ്റി അംഗം എം ശ്രീധരൻ ,കെ രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു. എ.പി സുരേശൻ കൺ വീനറായി 15 അംഗ കമ്മിറ്റി യെ തെരെഞ്ഞെടുത്തു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്