CPI(M) നും മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ജൂലായ് 13, 14 തീയ്യതികളിൽ മയ്യിൽ ഏരിയകളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ CPM ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ജാഥാ ലീഡർ എൻ.സുകന്യ ടീച്ചർക്ക് രക്തപതാക കൈമാറി ഉദ്ഘാടനം ചെയ്തു.

Post a Comment