മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

CPIM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച്, DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ SSLC, +2 വിജയികളെ അനുമോദിച്ചു

CPIM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച്, DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ SSLC , +2 വിജയികളെ അനുമോദിച്ചു കെ.വി സുമേഷ് MLA പരിപാടി ഉദ്ഘാടനം ചെയ്തു DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് സെക്രട്ടറി ജീൻസി ക്രിസ്റ്റീന സ്വാഗതവും, CPM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച് സെക്രട്ടറി വിദ്യ ജോൺ ആദ്യഷതയും വഹിച്ചു

CPIM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് , ലോക്കൽ കമ്മറ്റിയംഗംടി രാമകൃഷ്ണൻ , DYFI മേഖല ട്രഷറർ ശരത് ആരമ്പൻ മേഖല കമ്മറ്റിയംഗം സിജിൻ ഇഗ്നേഷ്യസ്, തുടങ്ങിയവർ പ്രസംഗിച്ചു കാല് കൊണ്ട് ചിത്രം വർച്ച് വജ്ര വേൾഡ് റൊക്കോർഡു കരസ്ഥമാക്കിയ അനജ് കണ്ണാടിപ്പറമ്പിനെ ആദരിച്ചു.






0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്