മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പള്ളിപ്പറമ്പിൽ എ ടി എം മെഷീൻ പ്രവർത്തനം ആരംഭിച്ചു

പള്ളിപ്പറമ്പിൽ എ ടി എം മെഷീൻ പ്രവർത്തനം ആരംഭിച്ചു

പള്ളിപ്പറമ്പ്:-HITACHI MONEY SPOT

ATM &സിഡിഎം മെഷീൻ്റെ ഉദ്ഘാടനം പള്ളിപ്പറമ്പിൽ

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവ്വഹിച്ചു.വാർഡ് മെമ്പർ കെ മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് പാഷ, കെ.കെ മുസ്തഫ, അഷ്റഫ് സഖാഫി, എ പി അമീർ, സജിത്ത് പെരുമാച്ചേരി, എന്നിവർ സന്നിഹിതരായിരുന്നു

എല്ലാ ബാങ്കിൻ്റെയും എ ടി എംകാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനും, തിരെഞ്ഞെടുത്ത ബാങ്കുകളുടെ അക്കൗണ്ടിലെക്ക് പണം നിഷേപിക്കാനും ഇത് വഴി സാധിക്കും

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്