മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കയരളം പട്വം വയൽ വൃന്ദാ കാരാട്ട് സന്ദർശിച്ചു

മയ്യിൽ:- തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളുമറിയാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് കയരളത്തെ പട്വo വയലിലെത്തി . തൊഴിൽ പ്രശ്നങ്ങൾ അവർ തൊഴിലാളികളോട് നേരിട്ട് ചോദിച്ചറിഞ്ഞു . ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ന , വൈസ് പ്രസിഡന്റ് എടി രാമചന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പി രേഷ്മ , എംപി ഓമന ,രവി മാണിക്കോത്ത് , എം.വി ജയരാജൻ , പി കെ ശ്രീമതി ടീച്ചർ , പി കെ ശ്യാമള ടീച്ചർ , കെ ചന്ദ്രൻ ,കെ. സി ഹരികൃഷ്ണൻ ,പി രമേശ് ബാബു ,ടി അനിൽ എം , പ്രകാശൻ മാസ്റ്റർ , എൻ അനിൽ കുമാർ , ടി പി മനോഹരൻ , പി കെ ഗോവിന്ദൻ മാസ്റ്റർ ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്