മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

SHE EXCELLENT അവാർഡ് പാപ്പിനിശ്ശേരി സ്വദേശിനിക്ക് സൗദ പുതിയ കണ്ടിക്കൽന്





 ഖത്തർ നടന്ന SHE EXCELLENT അവാർഡ് പാപ്പിനിശ്ശേരി സ്വദേശിനിയായ സൗദ പുതിയ കണ്ടിക്കൽന്

20 വർഷമായി സാമൂഹിക പ്രവർത്തനത്തിൽ നിശബ്ദ സാന്നിദ്ധ്യം ആയിരുന്നു സൗദ പുതിയ കണ്ടിക്കൽ 

മരണാനന്തര നടപടികൾ ആശുപത്രി സഹായം ആവിശ്യക്കാർക്ക് ഭക്ഷണമെത്തിക്കൽ ഒറ്റപ്പെട്ടവർക്കുള്ള പരിചരണം തുടങ്ങി സജീവമായ ഇടപെടലുകളിൽ സാന്നിദ്യം  

പാപ്പിനിശ്ശേരി 17 വാർഡ് ആണ് ,ഭർത്താവ് അബ്ദുൽ ഖാദർ (ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്നു.

2 പെണ്ണും 3 ആൺമക്കളും അടങ്ങുന്നതാണ് കുടുംബം..

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്