മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

SSF ചേലേരി സെക്ടർ സാഹിത്യോത്സവ് ശനി ഞായർ ദിവസങ്ങളിൽ

SSF ചേലേരി സെക്ടർ സാഹിത്യോത്സവ് ശനി ഞായർ ദിവസങ്ങളിൽ


ചേലേരി: SSF ചേലേരി സെക്ടർ സാഹിത്യോത്സവ്,16,17 തീയതികളിൽ നൂഞ്ഞേരി യിൽ വെച്ച് നടത്തപ്പെടുന്നു.

6 യൂണിറ്റുകളിൽ നിന്ന് 200 മത്സാർത്ഥികൾ പങ്കെടുക്കും ദേശീയഅധ്യാപക അവാർഡ് ജേതാവ് എം.രാധാകൃഷ്ണൻ മാണികോത്ത്  ഉൽഘാടനം ചെയ്യും

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്