മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സീതി സാഹിബ് എക്‌സലന്റ് അവാർഡ് വിതരണം

സീതി സാഹിബ് എക്‌സലന്റ് അവാർഡ് വിതരണം


msf ചിറക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഗ്രാമയാത്ര സമാപിച്ചു 

SSLC , +2 പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ msf ചിറക്കൽചിറക്കൽ പഞ്ചായത്ത് കമ്മിറ്റി സീതി സാഹിബ് എക്സലന്റ് അവാർഡ് നൽകി ആദരിച്ചു MYL അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് അവാർഡ് കൈമാറി ഉദ്‌ഘാടനം ചെയ്തു . 

തുടർന്ന് msf സംസ്ഥാന കമ്മിറ്റിയുടെ വേര് ക്യാമ്പയിന്റെ ഭാഗമായി msf ചിറക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഗ്രാമയാത്ര സമീപിച്ചു. പരിപാടി msf സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്‌ബാൽ ഉദ്‌ഘാടനം നിർവഹിച്ചു. msf കണ്ണൂർ ജില്ലാ സെക്രട്ടറി ഷംഷീർ പുഴാതി ആശംസ പറഞ്ഞു ഹക്കീം കുന്നുംകൈ ജഫ്രീദ് കാട്ടാമ്പള്ളി സിനാൻ കോട്ടക്കുന്ന് എന്നിവർ സംസരിചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്