മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചിങ്ങം 1 കർഷക ദിനത്തിൽ നാറാത്ത് പഞ്ചായത്തും നാറാത്ത് കൃഷി ഓഫീസും ചേർന്ന് കൃഷി ദർശനം വിളമ്പര ജാഥയും കർഷകരെ ആദരിക്കലും നടത്തി

ചിങ്ങം 1 കർഷക ദിനത്തിൽ നാറാത്ത് പഞ്ചായത്തും നാറാത്ത് കൃഷി ഓഫീസും ചേർന്ന് കൃഷി ദർശനം വിളമ്പര ജാഥയും കർഷകരെ ആദരിക്കലും നടത്തി


കർഷക ദിനമായ ഇന്ന് (ചിങ്ങം 1) കർഷക ദിനത്തിൽ നാറാത്ത് പഞ്ചായത്തും നാറാത്ത് കൃഷി ഓഫീസും ചേർന്ന് കൃഷി ദർശനം വിളമ്പര ജാഥയും കർഷകരെ ആദരിക്കലും നടത്തി. നാറാത്ത് കാക്കതുരുത്തിയിൽ നിന്ന് ആരംഭിച്ച കർഷക വിളംമ്പര ജാഥ നാറാത്ത് കൃഷി ഭവനിൽ സമാപിച്ചു. കൃഷി ഭവനിൽ നടന്ന ചടങ്ങ് അഴിക്കോട് എം.എൽ.എ ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാറാത്ത് പഞ്ചായത്തിലെ കർഷകരെ ആദരിക്കലും നടന്നു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്