മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിദ്യാർത്ഥികളെ അനുമോദിക്കലും, ലഹരിക്കെതിരെ ബോധവൽക്കരണവും നടത്തും

വിദ്യാർത്ഥികളെ അനുമോദിക്കലും, ലഹരിക്കെതിരെ ബോധവൽക്കരണവും നടത്തും

 

നാറാത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 17ൽ ഉൾപ്പെടുന്ന കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ വാർഡിൽ ഉൾപ്പെടുന്ന SSLC & +2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും &ലഹരിക്കെതിരെ ബോധവൽക്കരണം സെപ്റ്റംബർ 03.09.2022 (ശനി) രാവിലെ 10 മണിക്ക് നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ വെച്ചു നടക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്