മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരിൽ ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 ശ്രീ എം വി ഗോവിന്ദൻ ( തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ) ഉദ്ഘാടനം ചെയ്തു

കണ്ണൂരിൽ ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 ശ്രീ എം വി ഗോവിന്ദൻ ( തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ) ഉദ്ഘാടനം ചെയ്തു

കണ്ണൂരിൽ ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 ആഗസ്റ്റ് 15 ന് ശ്രീ എം വി ഗോവിന്ദൻ ( തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ) ഉദ്ഘാടനം ചെയ്തു.

ഖാദി ബോർഡ് വൈസ് ചെയർമാൻ ശ്രീ പി.ജയരാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി പി.പി ദിവ്യ ,കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീ ടി.ഒ മോഹനൻ , എൻ.എസ് എസ് ഡയറക്ടർ ശ്രീ എം.വി ഉദയഭാനു നിരവധി രാഷ്ട്രീയ നേതാക്കൾ, സാസ്കാരിക നായകന്മാർ, മതമേലദ്ധ്യക്ഷൻമാർ പങ്കെടുത്തു.

ചെറുപ്പം മുതലെ ഖദർ വസ്ത്രം ധരിക്കുന്ന ശ്രീ കെ.സി സോമൻ നമ്പ്യാർക്ക് (കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ) ഖാദി ബോർഡിന്റെ ഉപഹാരം കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീ. ടി. ഒ മോഹനൻ നൽകി ആദരിക്കുന്നു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്