മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഐനിക മോൾക്ക് വേണ്ടി ലോകം കൈകോർത്തപ്പോൾ ലഭിച്ചത് 24 മണിക്കൂർ കൊണ്ട് 1 കോടി 51 ലക്ഷം രൂപ

ഐനിക മോൾക്ക് വേണ്ടി ലോകം കൈകോർത്തപ്പോൾ ലഭിച്ചത് 24 മണിക്കൂർ കൊണ്ട് 1 കോടി 51 ലക്ഷം രൂപ

മാടായി വെങ്ങരയിലെ ഐനിക മോളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് 24 മണിക്കൂർ കൊണ്ട് വന്നത് 1,51,19,510 രൂപ.

ചികിൽസാ സഹായഫണ്ട് പൂർത്തിയായതിനാൽ അകൗണ്ട് ക്ലോസ് ചെയ്തതായും ഇനി പണം അയക്കേണ്ടതില്ലെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ചികിത്സാ സഹായ കമ്മിറ്റി അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്