പാട്ടയം : റിട്ടയേഡ് അംഗൻവാടി ഹെൽപ്പർ തുരുത്തിയത്ത് ലളിത (65) നിര്യാതയായി.
ഭർത്താവ്: പരേതനായ സി.വി കുമാരൻ.
മക്കൾ: രാജേഷ്. രജിത. രജീഷ്. സഹോദരങ്ങൾ . ദയാനന്ദൻ ,സതി. രാമകഷ്ണൻ. നാരായണൻ അനിൽ കുമാർ സവിത.
മരുമക്കൾ: രമേശൻ നിടു കുളം. ബിന്ദു അരോളി
വൈകുന്നേരം 4 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് ശേഷം 6 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കാരം

Post a Comment