മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

"ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടന്നു

"ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടന്നു


സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികത്തിന്റെ ഭാഗമായി സഖാവ് അറാക്കൽ കുഞ്ഞിരാമൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

"ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ കെ കെ ശൈലജ ടീച്ചർ MLA ഉദ്ഘാടനം ചെയ്തു.

കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രൻ, എ.പ്രദീപൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു. കണ്ടകൈ ആമ്പിലേരി പറമ്പിൽ നിന്നും അത്‌ലറ്റുകൾ കൊണ്ട് വന്ന ദീപശിഖ സെമിനാർ നഗരിയിൽ കെ.ചന്ദ്രൻ ഏറ്റുവാങ്ങി.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്