മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുല്ലൂപ്പി ഐസക് പി മാത്യു നിര്യാതനായി

പുല്ലൂപ്പി ഐസക് പി മാത്യു നിര്യാതനായി

പുല്ലൂപ്പി പള്ളിപ്രം ഐസക് പി മാത്യു(80) നിര്യാതനായി.

ഭാര്യ പരേതയായ മണി . പി ഐസക്ക് 

മക്കൾ: പരേതനായ സത്യൻ, മോളി, ബോബൻ, ജോളി, ഷേർളി  മരുമക്കൾ  ജെസി, ഡൊമനിക് (കണ്ണാടിപ്പറമ്പ്), ജെയ്സൺ (മാട്ടൂൽ)

സംസ്ക്കാരം  പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്