Homeobi കെ എം ദേവകി അമ്മ നിര്യാതയായി നാറാത്ത് വാർത്തകൾ -August 05, 2022 0 മലപ്പട്ടം പൂക്കണ്ടത്തെ കെ എം ദേവകി അമ്മ (86) നിര്യാതയായി.ഭർത്താവ് പരേതനായ സി.കെ കോമൻ നമ്പ്യാർ.മക്കൾ: കെഎം മനോജ് കുമാർ (റിട്ട. കാർഷിക വികസന ബേങ്ക്), കെ.എം സത്യൻ (റിട്ട.മിലട്ടറി), കെ.എം ജലജ (കൂടാളി) മരുമക്കൾ: ഷീല, മനോഹരൻ, ശ്രീകല
Post a Comment