കണ്ണാടിപ്പറമ്പ് മാതോടം ചവിട്ടടിപ്പാറയിലെ പരേതനായ കറത്തൂട്ടിയുടെ ഭാര്യ ഇടച്ചേരിയൻ ജാനകി (92) നിര്യാതയായി.
മക്കൾ : ഇ.ഗംഗാധരൻ (പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡണ്ട്) സദാനന്ദൻ , വനജ ' അനിത ' അനിൽ കുമാർ(സി.പി.എം വാരം റോഡ് ബ്രാഞ്ച് അംഗം)
മരുമക്കൾ : പ്രസീത അശോകൻ, സുന്ദരൻ.സിന്ധു ' സഞ്ചയനം തിങ്കളാഴിച്ച

Post a Comment