മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുല്ലൂപ്പി ചെങ്ങിനികണ്ടി പള്ളിക്ക് സമീപം കുനിമ്മൽ ശ്രീധരൻ നിര്യാതനായി

പുല്ലൂപ്പി ചെങ്ങിനികണ്ടി പള്ളിക്ക് സമീപം കുനിമ്മൽ ശ്രീധരൻ നിര്യാതനായി

പുല്ലൂപ്പി ചെങ്ങിനികണ്ടി പള്ളിക്ക് സമീപം കുനിമ്മൽ ശ്രീധരൻ (95) നിര്യാതനായി. 

ഭാര്യ:- ജാനകി 

മക്കൾ:- സരള, സുരേശൻ, സുജാത, നിജ 

മരുമക്കൾ:- സതീശൻ (പള്ളിപ്രം), ശ്രീജ (മന്ന ലക്ഷം വീട് ), ചന്ദ്രൻ (പള്ളിപ്രം), സുരേശൻ (പാന്തോട്ടം)

സംസ്ക്കാരം നാളെ (07.08.2022) രാവിലെ 9 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്