മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംഘമിത്ര വായനശാല & ഗ്രന്ഥാലയം രാമായണത്തിലെ ബഹു സ്വരതകൾ എന്ന വിഷയത്തെ അധികരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു

സംഘമിത്ര വായനശാല & ഗ്രന്ഥാലയം രാമായണത്തിലെ ബഹു സ്വരതകൾ എന്ന വിഷയത്തെ അധികരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു


സംഘമിത്ര വായനശാല & ഗ്രന്ഥാലയം രാമായണത്തിലെ ബഹു സ്വരതകൾ എന്ന വിഷയത്തെ അധികരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. സാഹിത്യകാരി ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. എം.വി ബാലകൃഷ്ണൻ പണിക്കർ എം.പി. രാമകൃഷ്ണൻ പി. സജീവൻ പ്രസംഗിച്ചു. എം.പി രാജീവൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്