ചിറക്കൽ:യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ ചിറക്കൽ മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിൽ രാവിലെ പതാക ഉയർത്തി.
വിവിധ മേഖലകളിലെ പരിപാടിയ്ക്ക് ഔപചാരികമായ ഉദ്ഘാടനം
മണ്ഡലം പ്രസി: റാഹിദ് കാട്ടാമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ബ്ലോക് പ്രസിഡണ്ട് നികേത് നാറാത്ത് നിർവഹിച്ചു..
തുടർന്ന് കോൺഗ്രസിൻ്റെ മുൻ നേതാവും മികച്ച പ്രാസംഗികനുമായ പി ശേഖരേട്ടനെയും കുന്നുംകൈയിലുള്ള മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുമാരേട്ടനെയും സ്നേഹാദരവ് നൽകി ആദരിച്ചു,
ചിറക്കൽ മണ്ഡലം മുൻപ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ടി എം സുരേന്ദ്രൻ ശേഖരേട്ടനെ പൊന്നട അണിയിച്ചു, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസി: ഷറഫുദ്ദീൻ കാട്ടാമ്പള്ളി സ്നേഹാദരം നൽകി,
കുമാരേട്ടനെ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എൻ എം ബൈജു പൊന്നടയണിയിച്ചു,
മണ്ഡലം കോൺഗ്രസ് സെക്രട്ടറി പി അജയ്കുമാർ,ചിറക്കൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി രാജൻ അലവിൽ, ലാലു പനങ്കാവ്,നിസാർ മുല്ലപ്പള്ളി, നവാസ് കടവൻ, ഫാറൂഖ് കോട്ടക്കുന്ന്, അഹമ്മദ് ഫൈസൽ, ജഗദീഷ്,നിയാസ് ടി കെ, ആലിക്കോയ, മിഥുൻ പനങ്കാവ് ഷാഹുൽ ഹമീദ്, ഉമേഷൻ ചാലുവയൽ കബീർ എം എ തുടങ്ങിയവർ സംബന്ധിച്ചു.....


Post a Comment