മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കമ്പിൽ അക്ഷരയിൽ സ്വാതന്ത്ര്യ ദിനാഘോഷ പ്രചാരണങ്ങൾക്ക് തുടക്കമായി

കമ്പിൽ അക്ഷരയിൽ സ്വാതന്ത്ര്യ ദിനാഘോഷ പ്രചാരണങ്ങൾക്ക് തുടക്കമായി



കമ്പിൽ : അക്ഷര കോളേജിൽ ആസാദികാ അമൃതമഹോത്സവത്തിന് മുന്നൊരുക്കങ്ങൾ തുടങ്ങി. വിദ്യാർത്ഥികൾക്ക് ദേശീയ പതാക കൈമാറൽ ചടങ്ങ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ  നിർവ്വഹിച്ചു.

ആഗസ്റ്റ് 13 നു രാവിലെ പതാക ഉയർത്തി ആഘോഷ പരിപാടികൾ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി പ്രസംഗം, പ്രശ്നോത്തരി, ദേശഭക്തി ഗാനം, മത്സരങ്ങൾ നടക്കും.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്