ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘാടക സമിതി രൂപീകരിച്ചു. CPI(m) സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 24മത് ചരമ വാർഷികം സമുചിതമായി ആചരിക്കാൻ സംഘാടക സമിതിയായി കമ്പിൽ ചടയൻ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ എം.ദാമോദരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ചന്ദ്രൻ കെ.സി ഹരികൃഷ്ണൻ മാസ്റ്റർ പി.പവിത്രൻപ്രസംഗിച്ചു.
ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു. പി.പവിത്രൻ ചെയർമാനും, എൻ. അശോകൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.





Post a Comment