മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി എ. യു. പി സ്കൂളിന് സമീപത്തെ രാജൻ നിര്യാതനായി

കൊളച്ചേരി എ. യു. പി സ്കൂളിന് സമീപത്തെ രാജൻ നിര്യാതനായി

കൊളച്ചേരി എ. യു. പി. സ്കൂളിന് സമീപത്തെ രാജൻ ( 54) നിര്യാതനായി.
 പരേതനായ കണിയാരത്ത് ഗോവിന്ദൻ ആശാരി, അടുക്കാടൻ കല്യാണി ദമ്പതികളുടെ മകനാണ്.
ഭാര്യ ശോഭന.
മക്കൾ :- റിജിൻ, റിനിജ, വിഷ്ണുരാജ്
മരുമകൻ :- വിനീഷ്
 സഹോദരങ്ങൾ :- സുനീത, പ്രശാന്തൻ, ദിനേശൻ, ഗിരീശൻ.
സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12  മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്