HomeMayyil കയരളം ഒറപ്പടിയിലെ പി രാഘവൻ നിര്യാതനായി നാറാത്ത് വാർത്തകൾ -August 04, 2022 0 കയരളം ഒറപ്പടിയിലെ പി രാഘവൻ (വെള്ളിക്കോട്ട് ചാൽ ) നിര്യാതനായി. ഭാര്യ: പരേതയായ കർത്യാനി മക്കൾ: രാജീവൻ, സവിത, സുനിൽ പരേതനായ അനിൽ.സംസ്കാരം ഇന്ന് വൈകിട്ട് 3 മണി കണ്ടക്കൈ ശാന്തിവനത്തിൽ
Post a Comment