മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു


പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് പദ്ധതി ഒന്നരവർഷത്തിനുള്ളിൽ പൂര്‍ത്തിയാകുമെന്ന് കെ.വി.സുമേഷ് എം.എല്‍.എ അറിയിച്ചു.

എം.എല്‍.എയ്‌ക്കൊപ്പം നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, കണ്ണൂര്‍ ടൂറിസം വകുപ്പ് ഡി ഡി കെ എസ് ഷൈന്‍, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ടൂറിസം എ ടി ഐ ഒ കെ സി ശ്രീനിവാസന്‍, കെല്‍ സൈറ്റ് എന്‍ജിനീയര്‍ വി ഒ റിഷിത്ത് കരാറുകാര്‍, ആര്‍ക്കിടെക്റ്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മെമ്പര്‍മാരായ സല്‍മത്ത് മിഹ്‌റാബി, ശരത്, കോണ്‍ടാക്ടര്‍ കബീര്‍, നാറാത്ത് പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രന്‍, പൊതുപ്രവര്‍ത്തകരായ ബൈജു കോറോത്ത്, സഹജന്‍, ബഷീര്‍, ലതീഷ് വാര്യര്‍ എന്നിവരും സ്ഥലം സന്ദർശിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്