HomeNR സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കുറുമാത്തൂർ വാർത്തകൾ -August 15, 2022 0 നാറാത്ത് മുണ്ടോൻ വയൽ ബിലാൽ മസ്ജിദ് @ മദ്റസ അങ്കണത്തിൽ വെച്ച് ഹുസൈനാർ മാസ്റ്റർ പതാക ഉയർത്തിമുശ്താഖ് ദാരിമി സ്വാതന്ത്രദിന സന്ദേശം നൽകി, മധുര വിതരണം വിദ്യാർത്ഥി റാലി എന്നിവ നടന്നു
Post a Comment