മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

കഴിഞ്ഞ ദിവസം മരണപെട്ട ബി മുനീസിന് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും, അനുസ്മരണ സംഗമവും, എം പി ആമിനാക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും പാമ്പുരുത്തി 

ലീഗ് ഓഫിസിൽ വെച്ച് നടത്തപെട്ടു.


എം മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ


എം അബ്ദുൽ അസീസ് ഹാജി ഉൽഘാടനം ചെയ്തു


കെപി അബ്ദുൽ സലാം അനുസ്മരണ പ്രഭാഷണം നടത്തി


അബ്ദുൽ വാരിസ് ദാരിമി, സക്കരിയ ദാരിമി, മുഹമ്മദ്‌ കുട്ടി നിസാമി, ഹനീഫ ഫൈസി, എം അനീസ് മാസ്റ്റർ, എം ഉമ്മർ എന്നിവർ സംസാരിച്ചു


സ്വാഗതം അമീർ ദാരിമിയും

നന്ദി. എം നാസിമും സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്