നാറാത്ത് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം.ഇന്ന് വ്യാഴാഴ്ച വൈകുന്നേരം.4.30നു, കോളേച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വാഗതസംഘം പ്രസിഡന്റ് ശ്രീ. K. V. വിദ്യാധരൻ അധ്യക്ഷതയിൽചലച്ചിത്രതാരം മാളവിക നാരായണൻ ഉത്ഘാടനം ചെയ്യും, വർണശ്ശഭള്ളമായ ശോഭായായാത്ര നാറാത്ത് ശ്രീ പണ്ഡിയം തടം സന്നിധിയിൽ സമാപിക്കും. നിശ്ചല ദൃശ്യങൾ, കൃഷ്ണവേഷങ്ങൾ, ഗോപന്മാരും, ഗോപികമാരും, വാദ്യമേളങ്ങൾ, പുണ്ണ്യ പുരാണ കഥാപാത്രങ്ങൾ, ഭജന സംഘം, നിർത നിർത്തനിർത്ത്യങ്ങൾ തുടങ്ങിയവ, ശോഭയാത്ര യ്ക്കു മാറ്റ് കൂട്ടും, പായസധാനത്തോടെ പരിപാടി സമാപിക്കും....
വൈകുന്നേരം കമ്പിൽ ടൗണിൽ നടന്ന ഘോഷയാത്ര

Post a Comment