മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക് സഹായം

പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക് സഹായം

നണിയൂരിലെ കെ.വി ദിവാകരന്റെ ചെറുമകനും ജിതേഷ് നായർ ദിവ്യ ദമ്പതികളുടെ മകനുമായ ആശിഷ് നായരുടെ  പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഐആർപിസി നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി.

സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. CPIM ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി. കുഞ്ഞിരാമൻ, LC മെമ്പർ സി.സത്യൻ, നണിയൂർ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി പി.പി അഖിലേഷ് പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്