മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജാനകി നിവാസിൽ പി.എം.ജാനകി നിര്യാതയായി

ജാനകി നിവാസിൽ പി.എം.ജാനകി നിര്യാതയായി

തളാപ്പ്: മസ്‌ജിദ്‌റോഡിൽ ജാനകി നിവാസിൽ പറശ്ശിനി മടപ്പുരക്കൽ പി.എം.ജാനകി (89) നിര്യാതയായി.

പരേതനായ എ.എൻ.രാഘവൻ മാസ്റ്ററുടെ ഭാര്യയാണ്

മക്കൾ: മീറ, അജയകുമാർ (Rtd.PWD), റീന, വിനോദ് കുമാർ, രതീഷ് കുമാർ (ഇരുവരും പറശ്ശിനി മടപ്പുര), ഷീമ 

മരുമക്കൾ: അമർനാഥ്, രാജീവൻ, ബീന, റോജ, പരേതനായ പത്മനാഭൻ.

സഹോദരങ്ങൾ: പി.എം.പങ്കജാക്ഷി, പി.എം.രാജലക്ഷ്മി, പരേതനായ പി.എം.മുകുന്ദൻ മടയൻ, പി.എം.ഗംഗാധരൻ, പി.എം.വിജയൻ (ഇരുവരും പറശ്ശിനി മടപ്പുര ട്രസ്റ്റി & ജനറൽ മാനേജർ), പത്മാവതി, ശാന്തകുമാരി

സംസ്കാരം പകൽ 12ന് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്