Homeobi മുൻ എംഎല്‍എയും കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു നാറാത്ത് വാർത്തകൾ -August 04, 2022 0 കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. ചാത്തന്നൂർ മുൻ എംഎല്‍എയും കൊല്ലം മുന്‍ ഡിസിസി പ്രസിഡന്‍റുമാണ്.കുളിമുറിയില്‍ കാൽവഴുതി വീണ് പരിക്കേറ്റ പ്രതാപവർമ്മ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു
Post a Comment