ആഗസ്റ്റ്,:9
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം നാറാത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലൂപ്പിയിൽ യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് ജനറൽ സെക്രട്ടറി വിജേഷ് ചിറക്കൽ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.നാറാത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അമീൻ.കെ അധ്യക്ഷത വഹിച്ചു. കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് അസീബ് കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സനീഷ് ചിറയിൽ, ഷമീം. കെ.എൻ,
രാജേഷ്.ടി,അജാസ് എന്നിവർ നേത്യത്വം നൽകി.

Post a Comment