വായന പക്ഷാചരണത്തിന്റെ ഭാഗമായി കമ്പിൽ യുവജന വായനശാല & ഗ്രന്ഥാലയം നാറാത്ത് ഈസ്റ്റ് എൽപി സ്കൂളിൽ എഴുത്ത് പെട്ടി സ്ഥാപിച്ചു. നാടകകൃത്ത് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപിക പി.കെ ഷീമ അധ്യക്ഷത വഹിച്ചു. എൻ. അശോകൻ, ടി.ലീല, സമീറ ടീച്ചർ, സി.കുമാരി പ്രസംഗിച്ചു. വായനശാല സെക്രട്ടറി അരക്കൻ പുരുഷോത്തമൻ സ്വാഗതവും പി. അനഘ ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment