മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എ. ചന്ദ്രൻ പാവന്നൂർ നിര്യാതനായി

എ. ചന്ദ്രൻ പാവന്നൂർ നിര്യാതനായി

എ. ചന്ദ്രൻ പാവന്നൂർ നിര്യാതനായി. മുൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു' പരേതനായ അഞ്ചാം കുടിശങ്കരൻ്റെയും ദേവകിയുടെയും മകനാണ്.

ഭാര്യ : ലീല 

മക്കൾ : ലിൻസി, ലിജിൽ (സ്റ്റാഫ് ഇന്ത്യൻ കോഫി ഹൗസ് തളിപ്പറമ്പ്) 

സഹോരങ്ങൾ: മുകുന്ദൻ,രാധ പാലയോട് ,ഉഷ, രാജീവൻ , സജീവൻ, പ്രകാശൻ, പ്രസാദ് (ഗൾഫ്) 

മരുമകൻ: പ്രകാശൻ ( സി.പി.ഐ.എംപാവന്നൂർ ബ്രാഞ്ച് സെക്രട്ടറി,വീഡിയോ ഗ്രാഫർ)

സംസ്കാരം നാളെ (25-8-2022) രാവിലെ 10 മണി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്