
കുഞ്ഞമ്മൻ സ്മാരക വായനശാല & ഗ്രന്ഥാലയം വാരം റോഡ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ബഹു: അഴിക്കോട് എം എൽ എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബഹു: കെ രമേശൻ അധ്യക്ഷം വഹിച്ചു. കെ പ്രേമൻ ആശംസ അർപ്പിച്ചു. വായനശാല പ്രസിഡന്റ് കെ പ്രകാശൻ സ്വാഗതവും, കെ പ്രദീപൻ നന്ദിയും പറഞ്ഞു.
Post a Comment