മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനവും ആചരിച്ചു

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനവും ആചരിച്ചു

യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനവും ആചരിച്ചു.മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിലും പതാക ഉയർത്തുകയും. മണ്ഡലത്തിലുള്ള സ്കൂളുകളിലെ ലൈബ്രറികളിലേക്ക് പുസ്തക വിതരണവും,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ,യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ നികേത് നാറാത്ത്,മൻഷൂക് കെഎൻ,മുഹമ്മദ്‌ അമീൻ, ആനന്ദ് കണ്ണാടിപറമ്പ്, ശരീഖ് വിപി, അഭിജിത്ത് ടിവി, ശറഫുദ്ധീൻ മാതോടം, സുചിന എ,നിതിൻ സിവി,രാഹുൽ എ, രതീഷ് ചേരിക്കൽ ആഷിത്ത് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്