പെരുമാച്ചേരിയിലെ കിഴക്കയിൽ നാരായണി (85) നിര്യാതയായി.
ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ
മക്കൾ: ലളിത, പവിത്രൻ, ബാലകൃഷ്ണൻ, രജിത,സജിത, സനീഷ് പരേതനായ പ്രദീപൻ
മരുമക്കൾ: പി. സി ഗംഗാധരൻ (മാങ്ങാട്ടിടം ഗ്രാമപഞ്ചായത് പ്രസിഡന്റ്) ഷീന, പ്രസീന(മാങ്ങാട്ട്), ഷൈമ (പറശ്ശിനി) ഹരിദാസ് (ഇരിവേരി)പ്രഭാകരൻ (പറശ്ശിനി) വിജിത (മയ്യിൽ)
സംസ്കാരം 02.08.2022 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനം
Post a Comment