നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിലെ ഒരു മാസക്കാലം നീണ്ടു നിന്ന രാമായണ പാരായണം ഇന്നലെ അവസാനിച്ചു. രാമായണം പാരായണം ചെയ്ത ലീന ഇ കെ, ദുർഗ്ഗ ടി പി, ലീല ടി കെ എന്നിവർക്ക് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ പി മനോഹരൻ ഉപഹാരം നൽകി.
ട്രസ്റ്റി ബോർഡ് അംഗം ചന്ദ്രൻ , മേൽശാന്തി ദാമോദരൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി.

Post a Comment