മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

CPIM കമ്പിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 75- മത് സ്വാത്രന്ത്ര്യ ദിനാഘോഷം നടത്തി

CPIM കമ്പിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 75- മത് സ്വാത്രന്ത്ര്യ ദിനാഘോഷം നടത്തി


CPIM കമ്പിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 75- മത് സ്വാത്രന്ത്ര്യ ദിനാഘോഷം നടത്തി. CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം ശ്രീധരൻ സംഘമിത്ര പതാക ഉയർത്തി

സി.പ്രകാശൻ ഭരണഘടനയുടെ ആമുഖം വായിച്ചു

സെകട്ടറി എം.പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്