പാട്ടയം കലാഗ്രാമം സേനഹാദരം 2022 SSLC +2 അനുമോദനവും - വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച വർക്കുളള അനുമോദനവുo സംഘടിപ്പിച്ചു. ഇന്ത്യ ബുക്കോഫ് റെക്കോഡ് അവാർഡിനർഹയായ ദീപ്ക്ഷിക വേൾഡ് കരാട്ടെ ഫെഡറേഷൻ - സെക്കന്റ് ബെൽറ്റ് നേടിയ ആരോമൽ നാരായണൻ ട ട LC +2, ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും അഭിനന്ദിച്ചു. ചടങ്ങിൽ പാട്ടയം കലാഗ്രാമം സിക്രട്ടറി സജിത്ത് പാട്ടയം സ്വാഗതവും, അധ്യക്ഷത ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ്ട്രഷറർ വസന്ത കെ വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ Pv വൽസൻ മാസ്റ്റർ പരിപാടിയിൽ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. സ്പർശനം ചാരിറ്റബിൽ ചെയർമാൻ - ചന്ദ്രൻ MK, നാരായണൻ കരിയിൽ എന്നിവർ ആശംസയും - അരുൺ കുമാർ നന്ദിയും പറഞ്ഞു.











Post a Comment