കണ്ണാടിപ്പറമ്പ് തെരുവിലെ ഏറൻ കൃഷ്ണന്റ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് IRPC ക്ക് സാമ്പത്തിക സഹായം നല്കി കെ വി സുമേഷ് MLA തുക ഏറ്റുവാങ്ങി. CP(I)M കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത്, പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, IRPC കൺവീനർ ബിജു ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment