മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പിറന്നാൾ ദിനത്തിൽ IRPC നാറാത്ത് ലോക്കൽ ഗ്രൂപ്പിന് എയർ ബെഡ് നൽകി

പിറന്നാൾ ദിനത്തിൽ IRPC നാറാത്ത് ലോക്കൽ ഗ്രൂപ്പിന് എയർ ബെഡ് നൽകി

സിപിഎം നാറാത്ത്  ടൗൺ ബ്രാഞ്ച് സെക്രട്ടറി സ.രാമകൃഷ്ണന്റെ മകൾ ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ IRPC നാറാത്ത് ലോക്കൽ ഗ്രൂപ്പിന് നൽകിയ എയർ ബെഡ്  CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം സ.പി  പവിത്രൻ ഏറ്റു വാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്