മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം സമ്മേളനം 11.9.22 ഞായറാഴ്ച കമ്പിൽ സംഘമിത്ര ഹാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക്

ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം സമ്മേളനം 11.9.22 ഞായറാഴ്ച കമ്പിൽ സംഘമിത്ര ഹാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക്

ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം സമ്മേളനം 11.9.22 ഞായറാഴ്ച കമ്പിൽ സംഘമിത്ര ഹാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.

കാര്യപരിപാടി

ലഹരി മുക്ത മോട്ടിവേഷൻ

ക്ലാസ് സ്വാഗതം : സക്കിരിയ കമ്പിൽ സ്വാഗതസംഘം കൺവീനർ

അധ്യക്ഷൻ: അബ്ദുൽ റഹിമാൻ പാവന്നൂർ ചെയർമാൻ സ്വാഗതസംഘം

ക്ലാസ്സ് നയിക്കുന്നത്: ശ്രീ ഷാജി  വി വി( പ്രിവന്റീവ് ഓഫീസർ കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് തളിപ്പറമ്പ് സർക്കിൾ) 

നാലുമണിക്ക് സമാപന സമ്മേളനം

സ്വാഗതം അഷ്റഫ് മാസ്റ്റർ ഐ എൻ എൽ തളിപ്പറമ്പ് മണ്ഡലം ജനറൽ

സെക്രട്ടറി

അധ്യക്ഷൻ സക്കിരിയ കമ്പിൽ പ്രസിഡന്റ്INL മണ്ഡലം കമ്മിറ്റി

ഉദ്ഘാടനം താജുദ്ദീൻ മട്ടന്നൂർ ഐഎൻഎൽ ജില്ലാ പ്രസിഡന്റ്

ആശംസ പ്രസംഗം ഹമീദ് ചെങ്ങളായി INLജില്ലാ ജനറൽ സെക്രട്ടറി

 അബ്ദുൽ റഹിമാൻ പാവന്നൂർ INL ജില്ലാ വൈസ് പ്രസിഡണ്ട് N അനിൽ കുമാർ സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി

 വി ഗോപിനാഥ്. മയ്യിൽ ഏറിയ സെക്രട്ടറി സി പി ഐ അഷറഫ് കയ്യങ്കോട് പ്രസിഡണ്ട് INL കൊളച്ചേരി പഞ്ചായത്ത്  

മൂസാൻകുട്ടി കുറുമാത്തൂർ ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്  വഹാബ് കണ്ണാടിപ്പറമ്പ് എൻ എൽ യു ജില്ലാ ജനറൽ സെക്രട്ടറി

മുസ്തഫ തൈക്കണ്ടി നാഷണൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ്

സമ്മാനദാനം

KP മഹമ്മുദ് INL തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ട്രഷറർ

 നന്ദി ടി കെ മുഹമ്മദ് മണ്ഡലം സെക്രട്ടറി

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്